വിന്‍ഡോസ് 7 ല്‍ പ്രോഗ്രാമുകള്‍ ബ്ലോക്ക് ചെയ്യാം


മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ചില പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നത് തടയാം.
Start > Run എടുക്കുക
ടെക്‌സ്റ്റ് ബോക്‌സില്‍ regedit എന്ന് ടൈപ്പ് ചെയ്ത് Enter നല്കുക.
HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersion PoliciesExplorer ഈ കീ കണ്ടുപിടിച്ച് ക്ലിക്ക് ചെയ്യുക
വലത് വശത്തെ പാനലില്‍ എംപ്റ്റി ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New എടുത്ത് DWORD Value ല്‍ ക്ലിക്ക് ചെയ്യുക
disallowrun എന്ന് ടൈപ്പ് ചെയ്ത് Enter നല്കുക.
Disallorun ല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
value data ല്‍ 1 എന്ന് ടൈപ്പ് ചെയ്യുക. OK നല്കുക.
HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersion PoliciesExplorerDisallowRun എന്ന പുതിയ കീ ഉണ്ടാക്കുക.
HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersion PoliciesExplorer. ഈ കിയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New ല്‍ Key ല്‍ ക്ലിക്ക് ചെയ്യുക.
disallowrun എന്ന് ടൈപ്പ് ചെയ്യുക
Enter നല്കുക.
ഓരോ പ്രോഗ്രാമിനും പുതിയ സ്ട്രിങ്ങ് വാല്യു disallow run കീയില്‍ നല്കണം. 1 മുതലുള്ള നമ്പറുകള്‍ നല്കാം.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments