വിന്‍ഡോസ് 7 ല്‍ ക്ലാസ്സിക് ടാസ്‌ക് ബാര്‍..


വിന്‍ഡോസ് 7 ടാസ്‌ക് ബാറില്‍ ഡിഫോള്‍ട്ടായി ചില ഐക്കണുകളുണ്ട്. മീഡിയ പ്ലെയര്‍ തുടങ്ങിയവയുടെ. പക്ഷേ എക്‌സ്.പി ഉപയോഗിച്ചിരുന്നവരില്‍ പലരും 7 ലെ മാറ്റങ്ങള്‍ ചിലത് ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് ടാസ്‌ക് ബാര്‍. നിങ്ങള്‍ക്ക് വേണമെങ്കില്‍ എക്‌സ്.പിയടേത് പോലുള്ള ടാസ്‌ക് ബാര്‍ വിന്‍ഡോസ് 7 ല്‍ നല്കാം.
അതിനായി start മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.

properties എടുക്കുക
task bar ടാബില്‍ ടാസ്‌ക് ബാര്‍ ബട്ടണ്‍റെ വലത് വശത്തുള്ള ഡ്രോപ് ഡൗണ്‍ ലിസ്റ്റ് എടുത്ത്
1. Always combine, Hide labels. This is selected by default.
2. Combine when task bar is full
3. Never combine
ഇതില്‍ രണ്ടാമത്തെ ഒപ്ഷന്‍ സെലക്ട് ചെയ്യുക. Apply നല്കുക.

Comments

comments