വിന്‍ഡോസ് 7 ല്‍ ഓട്ടോമാറ്റിക് ലോഗ് ഓണ്‍


നിങ്ങളുടെ കംപ്യൂട്ടറില്‍ ഓട്ടോ മാറ്റിക് ലോഗ് ഓണ്‍ സെറ്റ് ചെയ്താല്‍ വേഗത്തില്‍ ബൂട്ടിങ്ങ് നടക്കുന്നതിന് സഹായിക്കും. എന്നാല്‍ പലരുപയോഗിക്കുന്ന സിസ്റ്റത്തില്‍ ഇത് ചെയ്യാതിരിക്കുകയാണ് ഉചിതം.
ഇത് സെറ്റ് ചെയ്യാന്‍ കമാന്‍ഡ് പ്രോംപ്റ്റില്‍ netplwiz എന്ന് ടൈപ്പ് ചെയ്യുക.
ഇപ്പോള്‍ യൂസര്‍ അക്കൗണ്ട് വിന്‍ഡോ കാണാന്‍ സാധിക്കും. User Account സെലക്ട് ചെയ്ത് Users must enter a user name and password to use this computer എന്നിടത്ത് അണ്‍ചെക്ക് ചെയ്യുക.
ശേഷം Apply ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഓട്ടോമാറ്റിക് ലോഗ് ഓണ്‍ വിന്‍ഡോ ലഭിക്കും. പാസ് വേര്‍ഡ് എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്യുക.

Comments

comments