വിന്‍ഡോസ് 7 ല്‍ എളുപ്പത്തില്‍ ഡിഫ്രാഗ്മെന്റ് നടത്താം.


method 1
വിന്‍ഡോസ് എക്‌സ്‌പ്ലോറര്‍ എടുത്ത് ഡിഫ്രാഗ് ചെയ്യേണ്ട ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. properties സെലക്ട് ചെയ്യുക.
Tools tab ല്‍ defragment now ല്‍ ക്ലിക്ക് ചെയ്യുക.

dfrgui എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്തും ഡിഫ്രാഗ്മെന്റ് ടൂള്‍ എടുക്കാം.
ഇതുപയോഗിച്ച് മൂന്ന് കാര്യങ്ങള്‍ ചെയ്യാം
1. ഒരു പാര്‍ട്ടിഷന്‍ അനലൈസ് ചെയ്യുക
2. ഡിഫ്രാഗ്‌മെന്റ് ചെയ്യുക
3. ഡിഫ്രാഗ്മെന്റേഷന്‍ ഷെഡ്യൂള്‍ ചെയ്യുക
Method 2
വിന്‍ഡോസിലെ നിലവിലുള്ള ഡിഫ്രാഗ്മെന്റ് ടൂള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് Auslogic disk defrag ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇതിലും അനലൈസ്, ഡിഫ്രാഗ്, ഷെഡ്യൂള്‍ ഒപ്ഷന്‍സ് ഉണ്ട്.

Comments

comments