വിന്‍ഡോസ് എക്‌സ്.പിയില്‍ മറഞ്ഞിരിക്കുന്ന പ്രോഗ്രാമുകള്‍…


അവിശ്വസനീയമായി തോന്നാമെങ്കിലും ശരിയാണ്. വിന്‍ഡോസ് എക്‌സ്.പിയില്‍ ചില മറച്ച് വെയ്ക്കപ്പെട്ട പ്രോഗ്രാമുകളുണ്ട്.
1. Private character editor
ഫോണ്ടുകള്‍ എഡിറ്റ് ചെയ്യാനും മറ്റും ഉപയോഗിക്കുന്നു.
തുറക്കാന്‍ Start > Run > eudcedit എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

2. Dr.Watson
വിന്‍ഡോസിലെ ഇന്‍ബില്‍റ്റ് റിപ്പയറിംഗ് ടൂള്‍.
Start > Run > drwtsn32 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

3. മീഡിയ പ്ലെയര്‍ 5.1
നിങ്ങള്‍ പുതിയ മീഡിയ പ്ലയറിലേക്ക് അപ്‌ഗ്രേഡ് ചെയ്താലും ഈ പ്ലെയര്‍ ഓപ്പണ്‍ ചെയ്യാം.
Start>>Run > mplay32 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

4. i Express
Set Up കല്‍ ക്രിയേറ്റ് ചെയ്യാനും, ഇന്‍സ്റ്റാളറുകല്‍ നിര്‍മ്മിക്കാനും
Start > Run>iexpress എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

Comments

comments