വിന്‍ഡോസില്‍ നിന്ന് അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യാം.


ആവശ്യമില്ലാത്ത അനേകം ഫയലുകള്‍ നമ്മുടെ കംപ്യൂട്ടറിന്‍റെ സ്പീഡ് കുറക്കുകയും ചിലപ്പോള്‍ ഹാങ്ങാക്കുകയും ചെയ്യും.
ചെറിയ ഒരു പ്രോഗ്രാം ഉപയോഗിച്ച് ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറക്കാം.
ഈ കാണുന്ന മാറ്റര്‍ നോട്ട് പാഡില്‍ കോപ്പി ചെയ്ത് സേവ് ചെയ്യുക. CLEANER.BAT എന്ന പേരില്‍ വേണം സേവ് ചെയ്യാന്‍. സേവ് ചെയ്ത ശേഷം ബാറ്റ് ഫയല്‍ ഡബിള്‍ ക്ലിക്ക് നല്കി ഓപ്പണ്‍ ചെയ്യുക.

@echo off
echo Webhog Cleaner
echo distributed by ComputriC
echo waiting
del /f /s /q %systemdrive%*.tmp
del /f /s /q %systemdrive%*._mp
del /f /s /q %systemdrive%*.log
del /f /s /q %systemdrive%*.gid
del /f /s /q %systemdrive%*.chk
del /f /s /q %systemdrive%*.old
del /f /s /q %systemdrive%recycled*. *
del /f /s /q %windir%*.bak
del /f /s /q %windir%prefetch*.*
rd /s /q %windir%temp & md %windir%temp
del /f /q %userprofile%cookies*.*
del /f /q %userprofile%recent*.*
del /f /s /q ?%userprofile%Local SettingsTemporary Internet Files*.*?
del /f /s /q ?%userprofile%Local SettingsTemp*.*?
del /f /s /q ?%userprofile%recent*.* ?
echo complete!
echo. & pause

Comments

comments