വിന്‍ഡോസിലെ അഡ്മിനിസ്‌ട്രേറ്റര്‍ പാസ് വേഡ് മറന്ന് പോയാല്‍..


ചിലപ്പോള്‍ നമ്മള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്വേഡ് മറന്ന് പോയേക്കാം. അപ്പോള്‍ ഈ വിദ്യ പ്രയോഗിച്ചുനോക്കൂ…
1. കംപ്യൂട്ടരില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റുക.
2. മറ്റൊരു കംപ്യൂട്ടറില്‍ Secondary bootable device ആയി അത് സെറ്റ് ചെയ്യുക.
3. വിന്‍ഡോസില്‍ ലോഗ് ഇന്‍ ചെയ്യുക.
4. windows >>System32>>Config എടുക്കുക.
5. sam.exe, sam.log എന്നിവ ഡെലീറ്റ് ചെയ്യുക.
6. കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ചെയ്യുക. ഹാര്‍ഡ് ഡിസ്‌ക് ഊരിയെടുത്ത് ആദ്യ കംപ്യൂട്ടറില്‍ ഫിറ്റ് ചെയ്യുക.
(ഇത് ഫലവത്താകണമെങ്കില്‍ ഹാര്‍ഡ് ഡ്രൈവ് FAT ഫോര്‍മാറ്റിലായിരിക്കണം)

Comments

comments