വിനീത് ശ്രീനിവാസന് വിവാഹം



യുവ നടന്‍, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിനീത് ശ്രീനിവാസന്‍ വിവാഹിതനാകുന്നു. പുതിയ സംവിധാന സംരംഭം തട്ടിന്‍മറയത്ത് പൂര്‍ത്തിയായാലുടന്‍ വിവാഹമെന്നാണ് അറിയുന്നത്. വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല. നാളുകളായി പ്രേമിക്കുന്നയാളെയാണ് വിവാഹം ചെയ്യുന്നത്.

Comments

comments