സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയ പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ശ്രീനിവാസന്റെ ആശയങ്ങളാണെങ്കില്‍ മകന്‍ വിനീത് ശ്രീനിവാസന്‍ വ്യത്യസ്ഥമായി ചിന്തിക്കുന്നു. സൂപ്പര്‍സ്റ്റാറുകളെ വച്ച് സിനിമയെടുക്കാനാണ് വിനീതിന്റെ മോഹം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന തട്ടിന്‍മറയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് ഇപ്പോള്‍. ഈ ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ്-ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഒരു പക്ഷേ സൂപ്പര്‍സ്റ്റാറുകളെ നായകരാക്കി വീനിത് സിനിമ സംവിധാനം ചെയ്‌തേക്കാം.
Home » Keralacinema » Malayalam Cinema News » വിനീതിന് സൂപ്പര്‍സ്റ്റാറുകളെ വച്ച് സിനിമയെടുക്കാന്‍ മോഹം