വാധ്യാര്‍ വരുന്നു



ജയസൂര്യ-ആന്‍അഗസ്റ്റിന്‍ പ്രധാന വേഷം ചെയ്യുന്ന വാധ്യാര്‍ മെയ് 18 ന് റിലീസ് ചെയ്യും. നിധീഷ് ശക്തിയാണ് സംവിധാനം. സ്‌കൂള്‍ അധ്യാപകനായി ജയസൂര്യ വേഷമിടുന്നു. ചിത്രത്തിന്റെ രചന രാജേഷ് രാഘവന്‍. ആര്‍. ഗൗതം, മനോജ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.മേനക, നെടുമുടി വേണു, സിം കുമാര്‍, ബിജു മേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരഭിനയിക്കുന്നു. നിര്‍മ്മാണം എന്‍. സുധീഷ്, ശ്രീകല നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

Comments

comments