വനിത-സെറ ചലച്ചിത്ര പുരസ്കാരം: 1983 മികച്ച ചിത്രം


വനിത-സെറ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം 1983ന് ലഭിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍. മടങ്ങിവരവ് ആഘോഷമാക്കിയ മഞ്ജു വാരിയര്‍ മികച്ച നടിയായി. ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന പുരസ്കാരദാനച്ചടങ്ങില്‍ സംവിധായകന്‍ ഐ.വി.ശശിയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും. ചിത്രത്തിലെ പച്ചക്കിളിക്കൊരു കൂട് എന്ന ഗാനം ഗോപീസുന്ദറിനെ മികച്ച സംഗീത സംവിധായകനാക്കി.

Comments

comments