ലീലയുമായി രഞ്ജിത്



മാറ്റിവെയ്ക്കപ്പെട്ട ലീല എന്ന ചിത്രം സംവിധാനം ചെയ്യാന്‍ രഞ്ജിത് ഒരുങ്ങുന്നു. ലീല അനൗണ്‍സ് ചെയ്ത് ഉടനേയാണ് സ്പിരിറ്റ് രഞ്ജിത് സംവിധാനം ചെയ്തത്. ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. ആന്‍ അഗസ്റ്റിന്‍ നായിക.മമ്മൂട്ടി നായകനാകുന്ന ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇപ്പോള്‍ രഞ്ജിത്. ഈ ചിത്രത്തിന്റെ നിര്‍മ്മാണവും, തിരക്കഥയും രഞ്ജിതാണ്. ജി.എസ് വിജയനാണ് സംവിധാനം. അന്നയും റസൂലും, ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളില്‍ രഞ്ജിത് ഇതിനിടെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments