ലാസ്റ്റ് ബഞ്ച്



പുതുമുഖം ജിജു അശോകന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാസ്റ്റ് ബഞ്ച്. അങ്ങാടിതെരു എന്ന തമിഴ് ചിത്രത്തിലഭിനയിച്ച മഹേഷാണ് ചിത്രത്തിലെ നായകന്‍. കമലം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജേഷ്, ബിയോണ്‍, മുസ്തഫ, അനൂപ്, വിജയന്‍, നന്ദകിഷോര്‍ എന്നിങ്ങനെ നിരവധി പുതുമുഖങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു.

Comments

comments