ഇക്കൊല്ലത്തെ ഓണം റംസാന് വേളയില്‍ റിലീസ് ചെയ്യാന്‍ എട്ട് ചിത്രങ്ങള്‍ തയ്യാറെടുക്കുന്നു. മമ്മൂട്ടി നായകനാകുന്ന ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന, ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍.മരുമകന്, ജയറാമിന്റെ മാന്ത്രികന് എന്നിവ ഈ സീസണില്‍ റിലീസ് ചെയ്യും.കൂടാതെ പല തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട ഷാജി കൈലാസ് -പ്രിഥ്വിരാജ് ടീമിന്റെ സിംഹാസനം, ഫഹദ് ഫാസില്‍ നായകനാകുന്ന ഫ്രൈഡേ, അല്ലു അര്‍ജ്ജുന്റെ മൊഴിമാറ്റ ചിത്രം ഗജപോക്കിരി എന്നിവയും റിലീസ് ചെയ്യും.
Home » Keralacinema » Malayalam Cinema News » റംസാന്-ഓണം സീസണില്‍ എട്ട് ചിത്രങ്ങള്‍