രാജിവ് നാഥിന്റെ ദാവീദും ഗോലിയാത്തും.



രാജിവ് നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദാവീദും ഗോലിയാത്തും. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന റോളുകളില്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. ഒരു ന്യൂയോര്‍ക്ക് സായാഹ്നം എന്ന ചിത്രമായിരുന്നു രാജിവ് നാഥ് സംവിധാനം ചെയ്യേണ്ടിയിരുന്ന പുതിയ പ്രൊജക്ട്. എന്നാല്‍ ഈ ചിത്രം അടുത്തവര്‍ഷത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

Comments

comments