രജിസ്ട്രി എഡിറ്റര്‍ എങ്ങനെ എനേബിള്‍ ചെയ്യാം.


ചിലപ്പോള്‍ നിങ്ങള്‍ രജിസ്ട്രി എഡിറ്റര്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ disable ചെയ്തിരിക്കുന്നു എന്ന് മെസേജ് വരും.

ഇത് എനേബിള്‍ ചെയ്യുന്നത് വഴി പല മാറ്റങ്ങളും സിസ്റ്റത്തില്‍ വരുത്താന്‍ സാധിക്കും.
മെത്തേഡ് 1
Start > Run >gpedit.msc എന്ന് ടൈപ്പ് ചെയ്ത് Ok അടിക്കുക.
User Configuration > Administrative templates > system > prevent access to registry editing tools.
prevent access to registry editing tools ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

ഇവിടെ Not configured ആക്കുക

മെത്തേഡ് 2
Start > run >താഴെ കാണുന്നത് പേസ്റ്റ് ചെയ്യുക
REG add HKCUSoftwareMicrosoftWindowsCurrentVersionPoliciesSystem /v DisableRegistryTools /t REG_DWORD /d 0

Value DisableRegistryTools exists, overwrite (Y/N)? ഇങ്ങനെ ചോദിക്കുമ്പോള്‍ yes നല്കുക
മെത്തേഡ് 3
നോട്ട് പാഡ് എടുത്ത് താഴെകാണുന്നത് കോപ്പി പേസ്റ്റ് ചെയ്യുക. അത് RegTool.vbs എന്ന പേരില്‍ സേവ് ചെയ്യുക.
Option Explicit
‘Declare variables
Dim WSHShell, rr, rr2, MyBox, val, val2, ttl, toggle
Dim jobfunc, itemtype
On Error Resume Next
Set WSHShell = WScript.CreateObject(“WScript.Shell”)
val = “HKCUSoftwareMicrosoftWindowsCurrentVersionPoliciesSystemDisableRegistryTools”
val2 = “HKLMSoftwareMicrosoftWindowsCurrentVersionPoliciesSystemDisableRegistryTools”
itemtype = “REG_DWORD”
jobfunc = “Registry Editing Tools are now ”
ttl = “Result”
‘reads the registry key value.
rr = WSHShell.RegRead (val)
rr2 = WSHShell.RegRead (val2)
toggle=1
If (rr=1 or rr2=1) Then toggle=0
If toggle = 1 Then
WSHShell.RegWrite val, 1, itemtype
WSHShell.RegWrite val2, 1, itemtype
Mybox = MsgBox(jobfunc & “disabled.”, 4096, ttl)
Else
WSHShell.RegDelete val
WSHShell.RegDelete val2
Mybox = MsgBox(jobfunc & “enabled.”, 4096, ttl)
End If

Comments

comments