മൈക്രോസോഫ്റ്റ് വേര്‍ഡ് 2003 – 2007



Microsoft 2003


Microsoft 2007

കത്തുകളും പ്രോഗ്രാമുകളും തയ്യാറാക്കാനുള്ള പ്രോഗ്രാം.

മൈക്രോസോഫ്റ്റ് വേര്‍ഡ് 2003 ആയിരുന്നു നമ്മള്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. അതായത് പരിഷ്‌കരിച്ച വേര്‍ഡ് 2007 വരുന്നതുവരെ. ഏറ്റവും എളുപ്പത്തില്‍ കമ്പ്യൂട്ടറില്‍ മാറ്ററുകള്‍ (കത്തുകള്‍, ലേഖനങ്ങള്‍ തുടങ്ങി എഴുതുവാനും വരയ്ക്കുവാനും) തയ്യാറാക്കുവാന്‍ സാധിക്കുന്നത് മൈക്രോസോഫ്റ്റ് വേര്‍ഡിലൂടെയാണ്. വേര്‍ഡ് ഉപയോഗക്രമം.

ആദ്യമായി Start ബട്ടണില്‍ ക്ലിക്കുചെയ്ത് All Programme സെലക്ട് ചെയ്യുക. അവിടെ കാണുന്ന പ്രോഗ്രാമുകളില്‍ നിന്ന്് മൈക്രോസോഫ്റ്റ് ഓഫീസ് ക്ലിക്ക് ചെയ്ത് അപ്പോള്‍ തെളിയുന്ന മൈക്രോസോഫ്റ്റിന്റെ ബേസിക് പ്രോഗ്രാമുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് ഓഫീസ് 2007 റൈറ്റ് ക്ലിക്ക് ചെയ്ത് Sent to ക്ലിക്ക് ചെയ്ത് Desk Top (Create Short cut) അല്ലെങ്കില്‍ Pin to Start menu സെലക്ട് ചെയ്താല്‍ Word 2007 എന്ന ഐക്കണ്‍ ഡെസ്‌ക് ടോപ്പ് സ്‌ക്രീനിലും സ്റ്റാര്‍ട്ട് മെനുവിലും പ്രത്യക്ഷപ്പെടും

(Start – All Programme – Microsoft Office – Microsoft Office Word 2007 – Right Click – Sent To – Desktop (Create Shortcut) Or Pin to Start menu)

Comments

comments