മൈക്രോസോഫ്റ്റ് വേര്‍ഡ് പച്ച വരയും ചുകപ്പ് വരയും


മൈക്രോസോഫ്റ്റ് വേഡില്‍ ഒരു ഡോക്യുമെന്റ് ടൈപ്പു ചെയ്ത് കഴിഞ്ഞാല്‍ ചില വാക്കിനടിയില്‍ പച്ചയിലും ചുകപ്പിലും വരകള്‍ കാണുന്നു. പച്ച വര ടൈപ്പ് ചെയ്ത വാക്കുകളിലോ/വാക്യങ്ങളിലോ വ്യാകരണപിഴയെയാണ് സൂചിപ്പിക്കുന്നത്. ചുകപ്പ് വരയാണെങ്കില്‍ അക്ഷരതെറ്റ്/Spelling mistake ഉണ്ടായിരിക്കും. ഈ വാക്കുകള്‍ക്കുള്ളില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്താല്‍ ശരിയായ വാക്കുകള്‍/വാക്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഇവയില്‍ നിന്നും നമ്മുക്ക് ആവശ്യമുള്ളവ തെരഞ്ഞെടുക്കാവുന്നതാണ്.

Comments

comments