മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോറര്‍ ഷോട്ട് കട്ട്‌സ് (Microsoft Explorer Short Cuts) Continues……


Alt + e = Pull down the top Edit menu. എഡിറ്റ് മെനു താഴെക്ക് തുറക്കുന്നതിന്/സെലക്ട് ചെയ്യുന്നതിന്

Alt + f = Pull down the top File menu ഫയല്‍ മെനു താഴെക്ക് തുറക്കുന്നതിന്
Alt + (double click) = Open Properties dialog of selected item.സെല്ക്ട് ചെയ്ത് ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ് ഡയലോക് ബോക്‌സ് തുറക്കുന്നതിന്
Alt + Enter = Opens properties window of selected item. സെലക്ട് ചെയ്ത ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ് വിന്‍ഡോ തുറക്കുന്നതിന്.

F1 = Open Help for Windows or focused application. വിന്‍ഡോ സഹായം
F2 = Rename. ഫയല്‍/ഫോള്‍ഡര്‍ പേര് മാ്റ്റുന്നതിന്
F3 = Find/Search.ഫയല്‍/ഫോള്‍ഡര്‍ കണ്ടുപിടിക്കുന്നതിന്
F4 = Select drives or display the list of drivse തുറന്നുവച്ച് മൈക്രോസോഫ്റ്റ് എക്‌സ്‌പോളര്‍ പേജില്‍ ഡ്രൈവുകളുടെ ലിറ്റ് തുറക്കുന്നതിന്
F5 = Refresh. കമ്പ്യൂട്ടര്‍ പേജ് പുതുക്കുന്നത്/ പ്രവര്‍ത്തനനിരതമാക്കുന്നതിന്
F6 = Switch focus to the address bar (if exists). അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന്

Comments

comments