മെട്രിക്‌സ് ഇഫക്ട് നോട്ട് പാഡില്‍.


മെട്രിക്‌സ് സിനിമയിലെ നമ്പറുകള്‍ മഴപെയ്യുന്നത് പോലെയുള്ള ഇഫക്ട് നിങ്ങള്‍ക്ക് നോട്ട് പാഡില്‍ നിര്‍മ്മിക്കാം.
നോട്ട്പാഡ് ഓപ്പണ്‍ചെയ്ത് താഴെ കാണുന്ന ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുക.

@echo off

color 02

:start

echo %random% %random% %random% %random% %random% %random% %random% %random% %random% %random%

goto start

ഈ ഫയല്‍ .bat എക്‌സ്റ്റന്‍ഷന്‍ നല്കി സേവ് ചെയ്യുക.
ഇനി ക്ലോസ് ചെയ്ത് ഫയല്‍ തുറന്ന് നോക്കൂ….

Comments

comments