മുരളി ഗോപി പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രമാണ് കന്യക ടാക്കീസ്. ലെന നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.ആര് മനോജാണ്. നാടകനടന്‍ അലന് സ്പീറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സി.ജി ഷാജി കുമാര്‍, കെ.ആര് മനോജ്, രഞ്ജിനി കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്. മണിയന് പിള്ളരാജു, നന്ദു, ഇന്ദ്രന്‍സ് തുടങ്ങിയവരും ഏതാനും നാടകരംഗത്തുനിന്നുള്ളവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു, നിര്‍മ്മാണം ട്രോപ്പിക്കല്‍ സിനിമ, വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്നിവ ചേര്‍ന്നാണ്.
Home » Keralacinema » Malayalam Cinema News » മുരളിഗോപിയുടെ കന്യക ടാക്കീസ്