മാറ്റിനിയില്‍ ദുള്‍ഖറും, മക്ബൂലും



ദുള്‍ഖര്‍ സല്‍മാനും, കസിന്‍ മക്ബൂലും ഒന്നിച്ചഭിനയിക്കുന്നു. പുതുമുഖ സംവിധായകന്‍ അനീഷ് ഉപാസ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മാറ്റിന് എന്നാണ് പേരിട്ടിരിക്കുന്നത്. എ.ഒ.പി.എല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മക്ബൂല്‍ ആദ്യം സിനിമയിലെത്തിയത്. വെണ്‍മേഘ ചാരത്ത്, പ്രിവ്യു എന്നീ ചിത്രങ്ങളിലും മക്ബൂല്‍ അഭിനയിക്കുന്നുണ്ട്. ദുള്‍ഖര്‍ ഇപ്പോള്‍ തീവ്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്.

Comments

comments