മള്‍ട്ടിപ്പിള്‍ വിര്‍ച്വല്‍ ഡെസ്‌ക് ടോപ്പ്


നിങ്ങളുടെ കംപ്യൂട്ടറിന്റെ ഡസ്‌ക് ടോപ്പില്‍ ചിലപ്പോള്‍ നിറയെ ഫയലുകളും, ഷോര്‍ട്ട് കട്ടുകളുമായിരിക്കും. എളുപ്പത്തിന് വേണ്ടി എ്‌ലാം ഡെസ്‌ക്ടോപ്പില്‍ സേവ് ചെയ്യുകയും ഒടുക്കം അതില്‍ തിരയുക ബുദ്ധിമുട്ടാവുകയും ചെയ്യും.
Dexpot എന്ന ഫ്രീവെയര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് മികച്ച രീതിയില്‍ ഓര്‍ഗനൈസ് ചെയ്യാം. വിന്‍ഡോസ് 7 ല്‍ 20 വിര്‍ച്വല്‍ ഡെസ്‌ക്ടോപ്പുകള്‍ വരെ ഇതുപയോഗിച്ച് നിര്‍മ്മിക്കാം.
വിവിധ തരം ഫയലുകളെ വിവിധ ഡെസ്‌ക്ടോപ്പുകളക്കി മാറ്റാം.

http://www.dexpot.de/index.php?id=download

Comments

comments