മലബാറില്‍ മമ്മൂട്ടിക്ക് നായിക കാവ്യ മാധവന്‍



രഞ്ജിത് തിരക്കഥയെഴുതി ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മലബാര്‍ എന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ നായികവേഷത്തിലെത്തുന്നു. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന മലബാര്‍ വിലയൊരിടവേളക്ക് ശേഷം ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചരിത്രം എന്ന ജി.എസ് വിജയന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന മമ്മൂട്ടി മറ്റ് പല ചിത്രങ്ങള്‍ മാറ്റിവച്ചാണ് രഞ്ജിതിന്റെ ഈ ചിത്രത്തിന് ഡേറ്റ് നല്കിയത്.

Comments

comments