മമ്മൂട്ടി-ലാല്‍ ജോസ് ചിത്രം ഇമ്മാനുവല്‍



മമ്മൂട്ടി-ലാല്‍ ജോസ് ഒന്നിക്കുന്ന ചിത്രത്തിന് ഇമ്മാനുവല്‍ എന്ന് പേരിട്ടു. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള മറ്റൊരു ലാല്‍ജോസ് മമ്മൂട്ടി ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മറ്റ് താരങ്ങളെ നിശ്ചയിക്കുന്നതേയുള്ളു. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. ഇതിന് ശേഷമാകും മമ്മൂട്ടി ചിത്രം ആരംഭിക്കുക.

Comments

comments