മദിരാശിയില്‍ മീരനന്ദന്‍



ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മദിരാശിയില്‍ മീര നന്ദന്‍ നായിക. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം ഷാജി കൈലാസ് ചിത്രത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കിലുക്കാംപെട്ടി എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ഒരുമിച്ചത്. പ്രിഥ്വിരാജ് നായകനാകുന്ന സിംഹാസനം എന്ന ചിത്രം പൂര്‍ത്തിയായാലുടന്‍ ഷാജി കൈലാസ് മദിരാശിയുടെ ചിത്രീകരണം ആരംഭിക്കും.

Comments

comments