മണിരത്നം സിനിമയില്‍ ബൈജു



മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കടലില്‍ കോമഡിഷോകളിലൂടെ പ്രശസ്തനായ ബൈജു ഒരു വേഷം ചെയ്യുന്നു.മുക്കുവരുടെ കഥ കേന്ദ്രമാക്കിയ കടല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് തന്നെ മാധ്യ ശ്രദ്ധ നേടിയ ചിത്രമാണ്. വലിയ ഒരിടവേളക്ക് ശേഷം അരവിന്ദ് സ്വാമിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ഏതാനും ചിത്രങ്ങളില്‍ മുമ്പ് അഭിനയിച്ച ബൈജു സ്റ്റേജ് ഷോകളില്‍ കുടിയനായ അയപ്പബൈജു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.

Comments

comments