ബില്ല 2 കേരള റൈറ്റ് ഒന്നരകോടി



ബില്ല 2 എന്ന അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഒന്നരകോടി രൂപക്ക് വിറ്റു. മണി ട്രീ എന്റര്‍ടെയ്ന്‍മെന്റ്, സാഗര എന്റര്‍ടെയ്ന്‍മെന്റ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വിതരണാവകാശം വാങ്ങിയത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന റേറ്റില്‍ വില്‍ക്കപ്പെട്ട അജിത് ചിത്രം ആണിത്. 40 കോടി രൂപക്കാണ് ചിത്രത്തിന്റെ വിതരണാവകാശം തമിഴ്‌നാട്ടില്‍ നല്കിയത്.

Comments

comments