ബിജു മേനോനും, കുഞ്ചാക്കോ ബോബനും വീണ്ടും ഒരുമിക്കുന്നു



ഓര്‍ഡിനറിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബനും, ബിജു മേനോനും വീണ്ടും ഒരുമിക്കുന്നു. ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷും, ബിജു ചന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം. ഇവരാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി നിര്‍മ്മിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും.

Comments

comments