ബാന്‍ ചെയ്ത സൈറ്റുകള്‍ കാണാന്‍


ബാന്‍ ചെയ്ത സൈറ്റുകള്‍ കാണാന്‍ ചില വഴികളുണ്ട്.
1. സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് കാച്ച്ഡ് കോപ്പി ഉപയോഗിക്കുക
2. IP അഡ്രസ് ഉപയോഗിക്കുക. യു.ആര്‍.എല്‍ ന് പകരം ഇതുപയോഗിക്കാം. ഐപി കണ്‍വെര്‍ഷന്‍ സോഫ്റ്റ് വെയറുകള്‍ നെറ്റില്‍ ലഭിക്കും.
3. റിയല്‍പ്ലെയര്‍ ബ്രൗസര്‍ തുടങ്ങിയ മിനി ബ്രൗസറുകള്‍ ഉപയോഗിക്കുക
4. വെബ്‌സൈറ്റ് അനോണിമൈസര്‍ ടൂള്‍സ് ലഭ്യമാണ്. ഇവ നിങ്ങള്‍ക്ക് ആക്‌സസ് നല്കും

Comments

comments