ഫോര്‍മാറ്റ് ചെയ്യാതെ ഡിസ്‌ക് പാര്‍ട്ടിഷന്‍ ചെയ്യാം


പ്രത്യേകിച്ച് ഒരു സോഫ്റ്റ് വെയറും ഉപയോഗിക്കാതെ, ഡാറ്റാ നഷ്ടപ്പെടാതെ എങ്ങനെ ഡിസ്‌ക് പാര്‍ട്ടിഷന്‍ നടത്താമെന്ന് നോക്കാം.
ആദ്യം Control Panel എടുക്കുക > Security and system > create and format disk partitions
വിന്‍ഡോയില്‍ അവൈലബിള്‍ ഡ്രൈവുകള്‍ കാണിക്കും.

ഒരു പാര്‍ട്ടിഷനില്‍ പുതിയത് ചെയ്യാന്‍ സെലക്ട് ചെയ്ത് Shrink volume സെലക്ട് ചെയ്യുക
എത്ര സ്റ്റോറേജ് വേണമെന്ന് സെലക്ട് ചെയ്യുക. Shrunk ക്ലിക്ക് ചെയ്യുക

ഒരു തവണ Shrunk ചെയ്താല്‍ unallocated ഡിസ്‌ക് പാര്‍ട്ടിഷന്‍ ലിസ്റ്റില്‍ കാണിക്കും.
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് new simple volume സെലക്ട് ചെയ്യുക.

സ്റ്റെപ്പുകള്‍ ഫോളോ ചെയ്യുക

Comments

comments