ഫോട്ടോ സൈസ് എളുപ്പത്തില്‍ കുറയ്ക്കാം.


നെറ്റില്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ കാമറയില്‍ നിന്ന് നേരിട്ട് ചെയ്യുക സാധ്യമല്ല. നിങ്ങള്‍ ഡിജിറ്റല്‍ കാമറയിലെടുക്കുന്ന ഓരോ ചിത്രവും കുറഞ്ഞത് 2 എം.ബി യെങ്കിലും കാണും. ഇത് അതേപടി അപ് ലോഡ് ചെയ്യുക മിക്കവാറും സാധ്യമല്ല. അത്രയും സൈസ് സൈറ്റുകള്‍ അനുവദിക്കാറുമില്ല. അതുപോലെ പി.എസ്.സി ക്കും മറ്റും ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോഴും സൈസ് കുറയ്‌ക്കേണ്ടതുണ്ട്.
ഒരു പാട് പ്രോഗ്രാമുകള്‍ ഈ ഉപയോഗത്തിനായുണ്ട്. പിക്‌സ് റീസൈസര്‍ മി്കവാറും എല്ലാ ഒപ്ഷനുമുള്ള ഒരു ഫ്രീ വെയറാണ്.നിരവധി ഫോര്‍മാറ്റുകളെ ഇത് പിന്തുണയ്ക്കുന്നു.

ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.
http://bluefive.pair.com/PIXresizer.zip

Comments

comments