ഫാറ്റ് 32 ഡാറ്റ നഷ്ടപ്പെടാതെ NTFS ആക്കാം


FAt32നെക്കാല്‍ വേഗവും പ്രവര്‍ത്തന മികവുമുള്ളതാണ് NTFS ഫയല്‍ സിസ്റ്റം.
1. Start ല്‍ പോയി CMDഎന്ന് ടൈപ്പ് ചെയ്യുക. OK നല്കുക.
2. DOS സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ C എന്നടിച്ച് എന്റര്‍ ചെയ്യുക.
3. My computer ല്‍ കണ്‍വെര്‍ട്ട് ചെയ്യേണ്ടത് കണ്ടെത്തുക.
4. CMD ല്‍ CONVERT X: /FS:NTFS എന്നടിക്കുക.
5. Y അല്ലെങ്കില്‍ N കൊടുക്കുക. (yes or No) OK നല്കുക.
കുറച്ച് സമയം കണ്‍വെര്‍ഷനായി എടുക്കും. പൂര്‍ത്തിയാകുമ്പോള്‍ CMD ക്ലോസ് ചെയ്യാന്‍ exit അടിച്ച് Enter അടിക്കുക.

നിങ്ങളുടെ ഫയല്‍ സിസ്റ്റം ഏതെന്നറിയാന്‍ my computer ല്‍ പോയി ഡ്രൈവിന് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക.

ഒരുപക്ഷേ CMD X കാണിച്ചാലോ, എറര്‍ കാണിച്ചാലോ ഇനി പറയുന്നവ ചെയ്യുക.
ആദ്യ സ്റ്റെപ്പിന് ശേഷം ഡോസില്‍ Chkdsk X:/F എന്നടിക്കുക.
അപ്പോള്‍ Convert lost chains top files Y/N എന്നു ചോദിക്കും,.
Y അടിക്കുക.

Comments

comments