ഫഹദ് ജോഷി ചിത്രത്തില്‍


ഫഹദ് ഫാസില്‍ ജോഷിയുടെ ചിത്രത്തില്‍ നായകനാകുന്നു. മാരുതി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആക്ഷന്‍ മൂവിയില്‍ ഫഹദ് പുതിയൊരു ഗെറ്റപ്പിലാണു പ്രത്യക്ഷപ്പെടുന്നത്. ഇമ്മാനുവല്‍ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ വിജീഷ് ആണ് ജോഷിക്കു വേണ്ടി കഥയും തിരക്കഥയും രചിക്കുന്നത്.

Comments

comments