ഫയലുകള്‍ പെര്‍മനെന്റായി ഡെലീറ്റ് ചെയ്യാം


ഡാറ്റാ റിക്കവറി ടൂളുകള്‍ ഇന്ന് എത്ര വേണമെങ്കിലും ഫ്രീയായി ലഭിക്കും. വില്‍ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്ത കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്ന് ഡാറ്റ റിക്കവര്‍ ചെയ്യുന്നത് ഇന്ന് പലരുടെയും പ്രൈവസിക്ക് ഭീഷണിയായിരിക്കുന്നു. സ്വകാര്യ ഫയലുകള്‍ ഡെലീറ്റ് ചെയ്താലും റിക്കവറി വഴി വീണ്ടെടുക്കാമെന്നത് സീരിയസായി കാണേണ്ടുന്ന വിഷയമാണ്.
ഈ സാഹചര്യത്തിലാണ് ഡാറ്റകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാനുള്ള ടൂളുകളുടെ ആവശ്യകത.
MOO0 fileshredder ഇത്തരത്തിലുള്ള ഒരു ഫ്രീ വെയറാണ്. ഇതുപയോഗിച്ച് ഫയലുകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാം.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം.
ഡെലീറ്റ് ചെയ്യാനുള്ള ഫയല്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യുകയേ വേണ്ടൂ..
വിന്‍ഡോസ് വിസ്റ്റ, എക്‌സ്പി, സെവന്‍ എന്നിവയില്‍ വര്‍ക്കാവും.
Download Moo0 FileShredder

Comments

comments