ഫയര്‍ഫോക്‌സില്‍ ഒരു പ്രത്യേക സൈറ്റിലെ കുക്കികള്‍ ഡെലീറ്റ് ചെയ്യാന്‍


നിങ്ങള്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കംപ്യൂട്ടരില്‍ സ്‌റ്റോറാകുന്ന ചെറിയ ടെകസ്റ്റുകളാണല്ലോ കുക്കികള്‍.
ഇവ ഡെലീറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ഒരു പ്രത്യേക സൈറ്റിലെ കുക്കികള്‍ നീക്കാന്‍..
മെനുവില്‍ Tools എടുക്കുക. Options എടുക്കുക. Privacy പാനല്‍ സെലക്ട് ചെയ്യുക
Firefox will : Use custom settings for history

show cookies ല്‍ ക്ലിക്ക് ചെയ്യുക.

സെര്‍ച്ച് ഫീല്‍ഡില്‍ വെബ്‌സൈറ്റിന്റെ പേര് നല്കുക. ആ സൈറ്റിലെ കുക്കികളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും.
Remove Cookie ക്ലിക്ക് ചെയ്യുക.

ആദ്യ കുക്കി സെലക്ട് ചെയ്ത് Shift+End ക്ലിക്ക് ചെയ്ത് എല്ലാ കുക്കികളും സെലക്ട് ചെയ്യപ്പെടും.
വിന്‍ഡോ ക്ലോസ് ചെയ്യാന്‍ close ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments