പ്രെയ്‌സ് ദ ലോര്‍ഡ്



മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് പ്രെയ്‌സ് ദ ലോര്‍ഡ്. നവതരംഗം മലയാള സിനിമയില്‍ ശക്തമാകുന്ന സമയത്ത് വ്യത്യസ്ഥയാര്‍ന്ന വേഷമാകും മമ്മൂട്ടി ഈ ചിത്രത്തില്‍ ചെയ്യുക. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സക്കറിയയുടെ പ്രെയ്‌സ ദ ലോര്‍ഡ് എന്ന കഥയെ ആധാരമാക്കിയാണ്. മനോജ് മേനോന്‍ റീല്‍സ് മാജിക്കിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതുന്നത് ടി.പി രാജീവനാണ്. ഇക്കൊല്ലം ചിത്രം ആരംഭിക്കും.

Comments

comments