പ്രിഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം ഓക്ടോബറില്‍ റിലീസ്



പ്രിഥ്വിരാജ് അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം അയ്യ ഒക്ടോബറില്‍ ദസറയോടനുബന്ധിച്ച്് റിലീസ് ചെയ്യും. സെപ്തംബറില്‍ റിലീസ് ചെയ്യാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് പ്രിഥ്വിയുടെ നായിക. മലയാളത്തില്‍ നിന്ന് ഒരു നടന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Comments

comments