മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജ തമിഴിലേക്ക് റീ മേക്ക് ചെയ്യുന്നു. രാജ പോക്കിരിരാജ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി, പ്രിഥ്വിരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. ശ്രേയ ശരണ്‍ നായിക.വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്.
Home » Keralacinema » Malayalam Cinema News » പോക്കിരിരാജ തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു