പേരില്ലാത്ത ഫോള്‍ഡര്‍ ഉണ്ടാക്കാം.


പേരില്ലാത്ത ഫോള്‍ഡര്‍ ഉണ്ടാക്കാം.
1. നിങ്ങള്‍ക്കാവശ്യമുള്ള ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
2. Rename എടുക്കുക.
3. Atl കീയില്‍ അമര്‍ത്തിക്കൊണ്ട് 0160 എന്നസംഖ്യ നമ്പര്‍പാഡില്‍ അടിക്കുക.(കീബോര്‍ഡിന്റെ വലത് വശം)
4. Enter അമര്‍ത്തുക.
പേരില്ലത്ത ഫോള്‍ഡര്‍ ഉണ്ടായിക്കഴിഞ്ഞു.

Comments

comments