പെന്‍ഡ്രൈവ് ഷോര്‍ട്ട് കട്ട്..


പെന്‍ഡ്രൈവ്ആണ് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഫയല്‍ ട്രാന്‍സ്ഫരിനുള്ള വസ്തു. പെന്‍ഡ്രൈവ് കുത്തിയാല്‍ അത് നേരിട്ട് വലിച്ചൂരി എടുക്കന്നത് കംപ്യൂട്ടറിനും പെന്‍ഡ്രൈവിനും നല്ലതല്ല. മൈ കംപ്യൂട്ടറില്‍ ചെന്നോ, ടാസ്‌ക് ബാറില്‍ ചെന്നോ അത് ഇജക്ട് ചെയ്യേണ്ടതുണ്ട്.
ഇത ചെയ്യാതെ എളുപ്പത്തില്‍ ഒരു ഷോര്‍ട്ട് കട്ട് ഡെസ്‌ക്ടോപ്പില്‍ നിര്‍മ്മിച്ചാല്‍ പണി എളുപ്പമാവും.
അതിനായി നോട്ട് പാഡില്‍
RunDll32.exe shell32.dll,Control_RunDLL hotplug.dll.

എന്ന് ടൈപ്പ് ചെയ്യുക


നോട്ട് പാഡ് മിനിമൈസ് ചെയ്ത് New-shorcut എടുക്കുക. Location of the item എന്നതില്‍ നോട്ട് പാഡില്‍ ടൈപ്പ് ചെയ്തത് കോപ്പി പേസ്റ്റ് കൊടുക്കുക.

NEXT കൊടുത്ത് ഷോര്‍ട്ട് കട്ടിന് ഇഷ്ടമുള്ള പേര് നല്കുക. Finish ചെയ്യുക.

Comments

comments