പാര്‍ട്ടിഷന്‍ മാനേജര്‍ (ഫ്രീ)


നിങ്ങളുടെ കംപ്യൂട്ടരില്‍ നിങ്ങള്‍ ഒരു പക്ഷേ പാര്‍ട്ടിഷന്‍ നടത്തിയിട്ടുണ്ടായിരിക്കും. ഇല്ലെങ്കില്‍ അത് എളുപ്പത്തില്‍ചെയ്യാനുള്ള ഒരു ഫ്രീ സോഫ്റ്റ് വെയറിനെ ഇവിടെ പരിചയപ്പെടുത്താം.
PARTED MAGIC
ഇതുപയോഗിച്ച്..
1.ഹാര്‍ഡ് ഡിസ്‌ക് …ക്രിയേറ്റ്, ഡെലീറ്റ്, മൂവ്, കോപ്പി, എക്‌സ്പാന്‍ഡ്, ഷ്രിന്‍ക് എന്നിവ ചെയ്യാം.
2.ഹാര്‍ഡ് ഡ്രൈവ് ക്ലോണ്‍ ചെയ്യാം
3.ഫോര്‍മാറ്റിങ്ങ്
4. ഇറേസ്
ഇത് കംപ്യൂട്ടരില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. സിഡിയില്‍ നിന്ന് നേരിട്ട് റണ്‍ചെയ്യാവുന്നതാണ്. ISO ഇമേജായി ഇത് റൈറ്റ് ചെയ്‌തെടുക്കുക.
FAT16, FAT32, NTFS, ext2, ext3, ext4, hfs, hfs+, jfs, linux-swap ഇവ സപ്പോര്‍ട്ട് ചെയ്യും.

Comments

comments