തമിഴ് നടന്‍ പശുപതിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്ന. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന നമ്പര്‍66 മധുര ബസ് എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് പശുപതിക്ക്. അമല്‍ നീരദിന്റെ ബിഗ് ബിയിലൂടെയാണ് പശുപതിയുടെ മലയാളത്തിലം അരങ്ങേറ്റം.
Home » Keralacinema » Malayalam Cinema News » പശുപതി മലയാളത്തില്‍ സജീവമാകുന്നു