നോക്കിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് wi-fi സ്‌പോട്ട് നിര്‍മ്മിക്കാം.



ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഒരു സവിശേഷത അവയെ wi-fi സ്‌പോട്ടുകളാക്കി മാറ്റാം എന്നതാണ്. ഇപ്പോള്‍ നോക്കിയ സ്മാര്‍ട്ട് ഫോണുകളുപയോഗിച്ചും ഇത് ചെയ്യാം. joiku എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതി.
ഇതുപയോഗിച്ച് മൊബൈല്‍ താരിഫില്‍ കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
JOIKU ലൈറ്റ് വേര്‍ഷന്‍ ഫ്രീയായി ലഭ്യമാണ്. എന്നാല്‍ പ്രീമിയം വേര്‍ഷന്‍ വേണ്ടവര്‍ക്ക് വില കൊടുത്ത് വാങ്ങാം.
സപ്പോര്‍ട്ട് ചെയ്യുന്ന മോഡലുകള്‍:
N8, E6, E7, C7, C6, X7, N900, N97, E51, E52, E55, E71, E72, E75, N78, N79, N80, 5800

Comments

comments