നിങ്ങളുടെ 32 bit അല്ലെങ്കില്‍ 64 bit ആണോ എന്ന് എങ്ങനെ തിരിച്ചറിയാം.


ചില സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് രണ്ട് ഒപ്ഷന്‍ ചോദിക്കും. നിങ്ങളുടെ സിസ്റ്റം 32, അല്ലെങ്കില്‍ 64 ബിറ്റ് ആണോ എന്നറിഞ്ഞ് വേണം ഡൗണ്‍ലോഡ് ചെയ്യാന്‍.
XP യില്‍….
Start എടുക്കുക.
All programmes > Accessories >System tools >
System information എടുക്കുക.

X 86 എന്ന് കാണുന്നുണ്ടെങ്കില്‍ നിങ്ങളുടേത് 32 ബിറ്റ് ആണ്. പ്രൊസ്സസ്സറില്‍ 64 അല്ലെങ്കില്‍ AMD 64 എന്ന് കാണുന്നുണ്ടെങ്കില്‍ 64 ബിറ്റാണ്.
microsoft windows XP Professional X64 എന്നുണ്ടെങ്കില്‍ 64 ബിറ്റാണ്.

Comments

comments