നിങ്ങളുടെ മൗസ് കേടുവന്നാല്‍ തല്ക്കാലത്തേക്ക് എങ്ങനെ കീ ബോര്‍ഡ് മൗസാക്കി മാറ്റാം. താഴെ കാണുന്ന കാര്യങ്ങള്‍ ചെയ്യുക. Press Left Alt + Left Shift + Num Lock Button + Ok ന്യൂമറിക് കീപാഡ് ഉപയോഗിച്ച് ഈ അക്കങ്ങള്‍ ഉപയോഗിക്കുക. 7 8 9 4 6 1 2 3 നോര്‍മല്‍ ക്ലിക്കിന് 5 ഉപയോഗിക്കുക. Comments comments Post navigation Previous Postമൈക്രോസോഫ്റ്റ് ഓഫിസ്2007 വേര്‍ഡ് ഡോക്യുമെന്റുകളില്‍ വാട്ടര്‍മാര്‍ക്ക്Next Post97 രൂപക്ക് ഇന്റര്‍നെറ്റ് മാസം മുഴുവനും.