നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?


1. ഈ കാണുന്ന മാറ്റര്‍ കോപ്പി ചെയ്യുക.
C:WINDOWSsystem32driversetchosts
2. My computer ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക. Enter അടിക്കുക.
3.wordpad സെലക്ട് ചെയ്ത് OK അടിക്കുക.
4. പുതിയ വിന്‍ഡോയില്‍ 127.0.0.12 ന് താഴെ 127.0.0.2 എന്നടിച്ച് ബ്ലോക്ക് ചെയ്യേണ്ട അഡ്രസ് അടിക്കുക.
ഉദാ. 127.0.0.2 www.sitename.com
5. സേവ് ചെയ്യുക.
സൈറ്റ് ബ്ലോക്കായി കഴിഞ്ഞു. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇതേ പോലെ ചെയ്യുക.

Comments

comments