നിങ്ങളുടെ ഐ.പി അഡ്രസ് മറയ്ക്കാം


നിങ്ങള്‍ ഇന്റര്‍നെറ്റുമായി കണക്ടായാല്‍ നിങ്ങളുടെ ഐ.പി അഡ്രസ് നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ക്ക് തിരിച്ചറിയാനും അതു വഴി നിങ്ങളെ നിരീക്ഷിക്കാനും കഴിയും. നിങ്ങളെക്കുറിച്ച് പ്രൊഫാലുകള്‍ സൃഷ്ടിച്ച് നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പര്‍ച്ചേസ് ചെയ്യുന്നവയുടെ വിവരങ്ങള്‍, എന്നുവേണ്ട നിങ്ങളുടെ സ്വകാര്യതകളിലേക്ക് കടന്ന് കയറാന്‍ ഒരു പ്രയാസവുമില്ല. ഹാക്കേഴ്‌സ് ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഇതിന് പ്രതിവിധിയാണ് ഐ.പി അഡ്രസ് മറയ്ക്കുക എന്നത്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വലിയ തകരാറുകളില്ലാത്ത ഒന്നാണ് Hide my IP.
ഇതുപയോഗിച്ചാല്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ച് നെറ്റ് ഉപയോഗിക്കാം.

രണ്ടാഴ്ചത്തെ ട്രയല്‍ വേര്‍ഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അതു കഴിഞ്ഞ് തുടര്‍ന്നുപയോഗിക്കണമോയെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കു.

Comments

comments