നമിത വീണ്ടും പ്രണയത്തില്‍..



സൗത്ത് ഇന്ത്യന്‍ മാദക നടി നമിത ഏറെക്കാലമായി ഒറ്റക്കായിരുന്നു ജീവിതം. ബോയ്ഫ്രണ്ട് ഭരത് കപൂറുമായി തെറ്റി പിരിഞ്ഞതിന് ശഷം ഒറ്റക്കായ നമിത പുതിയ കാമുകനെ കണ്ടെത്തിയെന്നാണ് ഗോസിപ്പുകള്‍. മുംബൈയിലെ വക്കീലാണ് കഥാ നായകന്‍. നമിതയുടെ സ്വത്ത് ഇന്‍വെസ്റ്റ് ചെയ്യുന്നതില്‍ സഹായിച്ച ഈ വ്യക്തിയുമായുള്ള ബന്ധമാണ് പ്രണയമായി മാറിയത്. എന്നാല്‍ ഇയാള്‍ ഇപ്പോളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.

Comments

comments