ദിലീപ് – രഞ്ജിത് ചിത്രം



രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് പ്രധാന റോളില്‍ അഭിനയിക്കുന്നു. പുലിയങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത് തന്നെയാണ്. ദിലീപ് അവസാനമായി രഞ്ജിതിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പുലിയങ്കം അടുത്തവര്‍ഷം ആരംഭിക്കും.

Comments

comments